
ചെറുപ്പം മുതല്‍ പതിവായി എത്തുന്ന ഓണം ഇത്തവണയും നേരത്തെ എത്തി, എന്നാല്‍ അന്നത്തെ പ്ര്താപ്മില്ലാതെ, കുട്ടിക്കാലത്ത് അത് ഒരു ആചാരമായി തോന്നിയിരുന്നെന്കില്‍ ഇപ്പോള്‍ വെറും ഒരു ചടങ്ങ് മാത്ത്ര്മായാണ് തോന്നുന്നത്. മലയാളികള്‍ക്ക് വര്‍ഷത്തില്‍ വിഭവസ്മ്രിതമായ സദ്യ ഓണകാലത്ത് മാത്രമായിരുന്നു ഇന്നു എന്നും പാര്‍ട്ടികളാണ് . എല്ലാവര്ക്കും ഓണാശംസകള്‍
No comments:
Post a Comment