ഈ ആഴ്ച ഞാന്‍ വീട്ടില്‍ പോയപ്പോള്‍ റോട്ടില്‍ പുള്ളുവത്തി മാരെ കണ്ടു
എന്റെ ചെറുപ്പത്തില്‍ നാവോരുപാട്ട് കേട്ടതിന്റെ ഓര്‍മകളും ഓടിയെത്തി
മാമന്റോടെ വച്ചാണ് ഞാന്‍ ആദ്യമായി നവോരുപാട്ട് കേള്‍ക്കുന്നത് അന്ന്നുതന്നെ അത് നമ്ബുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നു മനസ്സില്‍ തരചിരുനു
1 comment:
ഓണാശംസകള്‍..
Post a Comment